Latest posts

  • 1. ചുവടെ പറയുന്നവയിൽ ശരിയായ ജോഡി ഏതാണ്? (A) ആര്യസമാജം – വിവേകാനന്ദൻ (B) പൂന സാർവജനിക് സഭ – എം.ജി. റാനഡെ (C) പ്രാർത്ഥനാ സമാജം – ദേവേന്ദ്രനാഥ ടാഗോർ (D) രാമകൃഷ്‌ണ മിഷൻ – രാജാറാം മോഹൻ റോയി 2. വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക : (i) വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്യ്രത്തിന് വേണ്ടിയായിരുന്നു (ii) സവർണ്ണജാഥ സംഘടിപ്പിച്ചത് കെ.പി. കേശവമേനോൻ ആണ് (iii) വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്…

    Read more